Kerala
സേലത്ത് വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു
അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തും മരിച്ചു.
പത്തനംതിട്ട| സേലത്ത് വാഹനാപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ സ്വദേശി ജി തുളസിയുടെ മകന്‍ അക്ഷയ് (19)യാണ് മരിച്ചത്. അക്ഷയും സുഹൃത്തും സഞ്ചരിച്ച ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് തള്ളിനീക്കുന്നതിനിടയില്‍ ലോറി വന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തും മരിച്ചു.
Content Highlights:
A nineteen-year-old engineering student from Kerala was killed in a tragic road accident in Salem. The deceased, identified as Akshay, a native of Adoor, was pushing his motorcycle along with a friend after running out of fuel when a speeding lorry rammed into them. Akshay’s friend also lost his life in the impact of the collision.







