Connect with us

കാണാതായ സ്ത്രീയെ കൊന്നു ചുരത്തില്‍ തള്ളിയതായി വെളിപ്പെടുത്തല്‍. 57 കാരിയായ കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി സൈനബ ആണ് കൊല്ലപ്പെട്ടത്. നിലമ്പൂര്‍ നാടുകാണി ചുരത്തില്‍ മൃതദേഹം ഉപേക്ഷിച്ചെന്നു പുരുഷ സുഹൃത്താണു വെളിപ്പെടുത്തിയത്. സംഭവത്തില്‍ താനൂര്‍ സ്വദേശി സമദ് , ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ എന്നിവരെ കസബ പോലീസ് പിടികൂടി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാടുകാണി ചുരത്തിലെ കൊക്കയില്‍ മൃതദേഹത്തിനായുള്ള തിരിച്ചില്‍ നടത്തും.

 

വീഡിയോ കാണാം

Latest