Kerala
നോര്‍ക്ക റൂട്ട്‌സ് സി ഇ ഒ ആയി രാജേഷ് മാധവന്‍ ചുമതലയേറ്റു
പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ്.
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി രാജേഷ് മാധവന്‍ ചുമതലയേറ്റു. പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ്.
ഉന്നതവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി, ഉന്നതവിദ്യാഭ്യസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി, ഭിന്നശേഷി കമ്മീഷന്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.
Content Highlights: Rajesh Madhavan took charge as the Chief Executive Officer of state government institution Norka Roots. He is currently serving as Additional Secretary in the Public Administration Department. He has previously worked in higher education and administrative roles in Kerala.
---- facebook comment plugin here -----



