Kerala
കനത്ത മഴ: സംസ്ഥാനത്തെ പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു
ആഗസ്റ്റ് നാല്, അഞ്ച്, ആറ്, പത്ത് തീയ്യതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്.
തിരുവനന്തപുരം| കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. ആഗസ്റ്റ് നാല്, അഞ്ച്, ആറ്, പത്ത് തീയ്യതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ ദിവസങ്ങളില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകളും മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.
Content Highlights:
Kerala PSC exams scheduled for August 4, 5, 6, and 10 have been postponed due to heavy rainfall across the state. Online exams scheduled for these dates are also postponed. The revised dates will be announced later by the commission.
---- facebook comment plugin here -----




