qatar airways കരിപ്പൂരില്‍ ഖത്തര്‍ എയര്‍വേയ്സ് വിമാനം വൈകുന്നു യാത്രക്കാരെ തിരിച്ചിറക്കി Published Nov 13, 2023 10:46 am | Last Updated Nov 13, 2023 10:46 am By വെബ് ഡെസ്ക് കരിപ്പൂര്‍ | കരിപ്പൂരില്‍നിന്ന് ദോഹയിലേക്ക് പോകേണ്ട ഖത്തര്‍ എയര്‍വേയ്സ് വിമാനം വൈകുന്നു. പുലര്‍ച്ചെ 3.30ന് പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാര്‍ മൂലം പുറപ്പെട്ടില്ല. വിമാനത്തില്‍ കയറിയ യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു. Related Topics: qatar airways You may like പാചകവാതക ഏജന്‍സി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷത്തിലധികം രൂപ കവര്‍ന്നു; കൃത്യം നടത്തിയത് മൂന്നംഗ സംഘം വോട്ട് കൊള്ള: രാഹുല്‍ ഗാന്ധി നയിക്കുന്ന 'വോട്ടര്‍ അധികാര്‍ യാത്ര'യ്ക്ക് ഇന്ന് ബിഹാറില്‍ തുടക്കം ഭാര്യയെ കൊലപ്പെടുത്തി; ബി ജെ പി നേതാവ് അറസ്റ്റില്‍ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം: കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ ഹരജി വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം: ഞാന്‍ മന്ത്രി; മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സുരേഷ് ഗോപി സുനില്‍ ഛേത്രിയില്ല; കാഫ നാഷന്‍സ് കപ്പിനുള്ള ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഖാലിദ് ജമീല്‍ ---- facebook comment plugin here ----- LatestNationalഭാര്യയെ കൊലപ്പെടുത്തി; ബി ജെ പി നേതാവ് അറസ്റ്റില്‍Keralaമൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു; ജാഗ്രതാ മുന്നറിയിപ്പ്Uaeയു എ ഇയില്‍ ത്രിവര്‍ണം നിറച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷംUaeവേനലവധി അവസാനിക്കുന്നു; യു എ ഇയില്‍ അധ്യാപകരും മറ്റ് ജീവനക്കാരും നാളെ തിരികെ ജോലിയിലേക്ക്Ongoing Newsസുനില്‍ ഛേത്രിയില്ല; കാഫ നാഷന്‍സ് കപ്പിനുള്ള ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് ഖാലിദ് ജമീല്‍Keralaവോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം: ഞാന്‍ മന്ത്രി; മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സുരേഷ് ഗോപിKeralaമത്സ്യബന്ധന ബോട്ടില്‍ ചരക്കുകപ്പലിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്; സംഭവം കൊച്ചി പുറംകടലില്‍