Kerala
മൂന്നാമതും പിണറായി സര്‍ക്കാര്‍ വരും; വെള്ളാപ്പള്ളി
എസ് എന്‍ ഡി പി-എന്‍ എസ് എസ് ഐക്യം ഇപ്പോള്‍ വിഷയമല്ല. ഇക്കാര്യത്തില്‍ മാധ്യമ വിചാരണ വേണ്ട. സ്വര്‍ണക്കൊള്ള വിഷയം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാത്രമേ ഉണ്ടാവൂ.
ആലപ്പുഴ | സംസ്ഥാനത്ത് മൂന്നാമതും പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വോട്ട് ശതമാനം വര്‍ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ് എന്‍ ഡി പി-എന്‍ എസ് എസ് ഐക്യം ഇപ്പോള്‍ വിഷയമല്ല. ഇക്കാര്യത്തില്‍ മാധ്യമ വിചാരണ വേണ്ട.
സ്വര്‍ണക്കൊള്ള വിഷയം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാത്രമേ ഉണ്ടാവൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
---- facebook comment plugin here -----



