Connect with us

Kerala

കാല്‍നട യാത്രിക ലോറിയിടിച്ച് മരിച്ചു

ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ലോറിക്കടിയില്‍പ്പെടുകയായിരുന്നു

Published

|

Last Updated

പാലക്കാട്  | റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധിക ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയില്‍വേ ജംഗ്ഷനിലായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ലോറിക്കടിയില്‍പ്പെടുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ഇവര്‍ തത്ക്ഷണം മരിച്ചു.

 

---- facebook comment plugin here -----

Latest