Connect with us

Kerala

ചേര്‍ത്തല മേല്‍പ്പാലത്തില്‍ നിന്ന് കാര്‍ താഴേക്ക് വീണ് അഞ്ച് പേര്‍ക്ക് പരുക്കേറ്റു

15 അടി ഉയരത്തില്‍ നിന്നാണ് കാര്‍ മറിഞ്ഞത്.

Published

|

Last Updated

ആലപ്പുഴ| ചേര്‍ത്തല ഒറ്റപ്പുന്നയില്‍ ദേശീയപാതയിലെ മേല്‍പ്പാലത്തില്‍ നിന്ന് കാര്‍ താഴേക്ക് വീണ് അഞ്ച് പേര്‍ക്ക് പരുക്ക്. ഇതില്‍ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഗുരുവായൂരില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്നു ഇവര്‍. 15 അടി ഉയരത്തില്‍ നിന്നാണ് കാര്‍ മറിഞ്ഞത്. അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights:
Five people were injured after their car fell off a 15-foot high overbridge on the national highway at Ottappunna in Cherthala. The accident occurred while they were traveling from Guruvayur to Kollam. The injured were immediately rushed to a nearby hospital for emergency treatment.

---- facebook comment plugin here -----

Latest