Connect with us

Malappuram

മലപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം

കാറിലുണ്ടായിരുന്ന മമ്പാട്‌ സ്വദേശി മജീദ്‌ മരിച്ചത്. 

Published

|

Last Updated

മലപ്പുറം | പാണക്കാടിനടുത്ത്‌ കോൽമണ്ണയിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം. ഒരാൾക്ക്‌ പരുക്ക്‌. കാറിലുണ്ടായിരുന്ന മമ്പാട്‌ സ്വദേശി മജീദാണ് മരിച്ചത്.

സഹോദരങ്ങൾ സഞ്ചരിച്ച കാറും സ്വകാര്യ ബസുമാണ് അപകടത്തിൽപെട്ടത്‌. മജീദിനൊപ്പം കാറിലുണ്ടായിരുന്ന സഹോദരൻ റഹൂഫിനെ ഗുരുതരാവസ്ഥയിൽ മലപ്പുറം സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Latest