Kerala
ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു; തിരുവനന്തപുരത്ത് നഴ്സിങ് വിദ്യാര്‍ത്ഥി മരിച്ചു
കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായ സതീശന്റെ മകള്‍ വൃന്ദയാണ് മരിച്ചത്
തിരുവനന്തപുരം|വെങ്ങാനൂരില്‍ ഭക്ഷണം കഴിക്കുന്നതിനിടെ നഴ്സിങ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അഞ്ചാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനി വൃന്ദയാണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ വൃന്ദയെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വൃന്ദയുടെ മുറിയില്‍ നിന്ന് മയങ്ങാനുള്ള മരുന്നുകള്‍ കണ്ടെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായ സതീശാണ് പിതാവ്.
---- facebook comment plugin here -----




