Connect with us

Kerala

യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; പഴക്കച്ചവടക്കാരന്‍ അറസ്റ്റില്‍

നഗരത്തില്‍ ഗുഡ്‌സ് ഓട്ടോയില്‍ പഴക്കച്ചവടം നടത്തുന്ന അര്‍ഷാദ് എന്നയാളാണ് അറസ്റ്റിലായത്.

Published

|

Last Updated

കാസര്‍കോട് | കാഞ്ഞങ്ങാട് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തില്‍ ഗുഡ്‌സ് ഓട്ടോയില്‍ പഴക്കച്ചവടം നടത്തുന്ന അര്‍ഷാദ് എന്നയാളാണ് അറസ്റ്റിലായത്.

നടന്നു പോവുകയായിരുന്ന യുവതിക്കു നേരെ ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് മുമ്പ് അര്‍ഷാദിനെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

Latest