Saudi Arabia
കൊലപാതക കേസ്; സഊദിയില്‍ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി
പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു
ദമാം | സഊദിയിലെ കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ കൊലപാതക കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു
സ്വദേശി പൗരനായ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ബൂ അയ്‌നൈനെ കൊലപ്പെടുത്തിയ കേസിലാണ് റാശിദ് ബിന്‍ അഹ്മദ് ബിന്‍ റാശിദ് അല്‍ ബൂ അയ്‌നൈന്റെ വധശിക്ഷ നടപ്പിലാക്കിയത്







