മുസ്്ലിം ലീഗില്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ ശക്തമായ ചേരിപ്പോരിലേക്ക്. ലീഗ് പ്രവര്‍ത്തക സമിതിയോഗത്തില്‍ മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആസൂത്രിതമായി വിമര്‍ശനം ഉന്നയിക്കുകയും അത് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കുകയും ചെയ്ത സംഭവത്തോടെ പ്രവര്‍ത്തകര്‍ ഇരു ചേരികളായി തിരിഞ്ഞു.
വിമര്‍ശനത്തിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടി രാജി സന്നദ്ധത പ്രകടിപ്പിച്ചു എന്നതടക്കമുള്ള വാര്‍ത്ത ചോര്‍ത്തിയതിന്റെ പേരില്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതോടെ പ്രവര്‍ത്തകര്‍ രണ്ടു ചേരികളായി തിരിഞ്ഞു പോര്‍വിളി തുടറങ്ങി.
വീഡിയോ കാണാം
---- facebook comment plugin here -----