Connect with us

Kerala

ചികിത്സാ പിഴവുകള്‍; ഉന്നതതലയോഗം വിളിച്ച് ആരോഗ്യ മന്ത്രി

നാളെ തിരുവനന്തപുരത്താണ് യോഗം. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ക്കെതിരായ പരാതികള്‍ യോഗത്തില്‍ മന്ത്രി പരിശോധിക്കും.

Published

|

Last Updated

തിരുവനന്തപുരം: ആശുപത്രികളില്‍ ചികിത്സാ പിഴവുകള്‍ തുടര്‍ച്ചയായി സംഭവിക്കുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നാളെ (മെയ് 22, ബുധന്‍) തിരുവനന്തപുരത്താണ് യോഗം ചേരുക.

ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ക്കെതിരായ പരാതികള്‍ യോഗത്തില്‍ മന്ത്രി പരിശോധിക്കും.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മുതല്‍ ഡെപ്യൂട്ടി സൂപ്രണ്ട് വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

 

Latest