wayanadu താമരശ്ശേരി ചുരത്തില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരുക്ക് പരുക്കേറ്റ ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Published Jan 01, 2022 4:00 pm | Last Updated Jan 01, 2022 4:00 pm By വെബ് ഡെസ്ക് താമരശ്ശേരി | ചുരം എട്ടാം വളവില്‍ ലോറി മറിഞ്ഞു. കര്‍ണാടകയില്‍ നിന്നും ഫറൂഖിലേക്ക് ചരക്കുമായി വന്ന തമിഴ്നാട് സ്വദേശിയുടെ ലോറിയാണ് രാവിലെ പത്ത് മണിയോടെ മറിഞ്ഞത്. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Related Topics: Wayanad wayanadu You may like ലൈംഗിക പീഡനക്കേസ്; എച്ച് ഡി രേവണ്ണയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു മോദി വീണ്ടും അയോധ്യയില്‍; റോഡ് ഷോ നടത്തി മേയറെ അപമാനിച്ച ഡ്രൈവര്‍ യദു യാത്രക്കിടെ ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചതിന് തെളിവ് കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം തുടരും; നാളെയും ഓറഞ്ച് അലര്‍ട്ട് മൂന്നാം ഘട്ട വോട്ടെടുപ്പ് ; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും കൊയിലാണ്ടി പുറം കടലില്‍ ഇറാനിയന്‍ ബോട്ട് കസ്റ്റഡിയില്‍ ---- facebook comment plugin here ----- LatestNationalമോദി വീണ്ടും അയോധ്യയില്‍; റോഡ് ഷോ നടത്തിKeralaമാഹി ബൈപാസില്‍ നിന്നും പുഴയിലേക്ക് ചാടി രണ്ട് പെണ്‍കുട്ടികള്‍; സാഹസികമായി രക്ഷിച്ച് നാട്ടുകാര്‍Keralaകേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം തുടരും; നാളെയും ഓറഞ്ച് അലര്‍ട്ട്Keralaനീറ്റില്‍ 'നീറ്റ്' ; മികച്ച സൗകര്യങ്ങളൊരുക്കി മഅദിന്‍ അക്കാദമിNationalലൈംഗിക പീഡനക്കേസ്; എച്ച് ഡി രേവണ്ണയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുKeralaകല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചുKeralaഭര്‍ത്താവ് മര്‍ദിച്ച് പരുക്കേല്‍പ്പിച്ച വീട്ടമ്മ മരിച്ചു