Video തമിഴ്നാട്ടില് ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; ഒരു സ്ത്രീ ഉള്പെടെ നാല് മരണം ഇന്ന് പുലര്ച്ചെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റവരെ ചെങ്കല്പേട്ട് സര്ക്കാര് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. തമിഴ്നാട്ടില് ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില് മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില് ഒരു സ്ത്രീ ഉള്പ്പെടെ നാലു പേര് മരിച്ചു. ഇരുപതിലധികം പേര്ക്ക് പരുക്കേറ്റിട്ടുണ്ട് Related Topics: tamilnadu You may like ജാതി സെന്സസിനെ സ്വാഗതം ചെയ്ത് കോണ്ഗ്രസ്സ് ജിസ്മോളുടെയും മക്കളുടെയും മരണം; ഭര്ത്താവും ഭര്തൃപിതാവും അറസ്റ്റില് സ്വത്ത് തര്ക്കത്തെ തുടര്ന്ന് മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; മകന് ജീവപര്യന്തവും പിഴയും ജറുസലേമില് കാട്ടുതീ പടരുന്നു; അടിയന്തരാവസ്ഥ യുവാവ് ട്രെയിനില് മരിച്ച നിലയില് കോഴിക്കോട് ബീച്ചില് പോത്തിന്റെ ആക്രമണം; ആറ് വയസ്സുകാരിക്ക് വാരിയെല്ലിനു പരുക്ക് ---- facebook comment plugin here ----- LatestNationalജാതി സെന്സസിനെ സ്വാഗതം ചെയ്ത് കോണ്ഗ്രസ്സ്Internationalജറുസലേമില് കാട്ടുതീ പടരുന്നു; അടിയന്തരാവസ്ഥKeralaപെണ്കുട്ടിയെ പീഡിപ്പിക്കാന് ശ്രമം; രണ്ട് അതിഥി തൊഴിലാളികള് അറസ്റ്റില്Keralaയുവാവ് ട്രെയിനില് മരിച്ച നിലയില്Keralaസ്വത്ത് തര്ക്കത്തെ തുടര്ന്ന് മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; മകന് ജീവപര്യന്തവും പിഴയുംKeralaകോഴിക്കോട് ബീച്ചില് പോത്തിന്റെ ആക്രമണം; ആറ് വയസ്സുകാരിക്ക് വാരിയെല്ലിനു പരുക്ക്Keralaജിസ്മോളുടെയും മക്കളുടെയും മരണം; ഭര്ത്താവും ഭര്തൃപിതാവും അറസ്റ്റില്