Connect with us

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ യുകെയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യവസായിയും ഐ പി എല്‍ മുന്‍ ചെയര്‍മാനുമായ ലളിത് മോദി. അന്താരാഷ്ട്ര കോടതിയും ഇന്റര്‍പോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ലളിത് മോദി പറഞ്ഞു.

എല്ലാ കള്ളന്‍മാരുടേയും പേരിനു പിന്നില്‍ മോദി എന്ന പേര് എങ്ങിനെ വരുന്നു എന്ന വിവാദ പ്രസംഗത്തില്‍ രാഹുല്‍ ഉള്‍പ്പെടുത്തിയ ഒരാള്‍ ലളിത് മോദിയായിരുന്നു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest