Kuwait
പൊതുനിരത്തുകളിൽ ട്രക്കുകൾക്ക് സമയം നിശ്ചയിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 6.30 മുതൽ ഒമ്പത് വരെയും ഉച്ചക്ക് 12.30 മുതൽ 3.30 വരെയും പൊതുറോഡുകളിൽ ട്രക്ക് ഓടിക്കുന്നത് നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്ത് സിറ്റി | തിരക്കുള്ള സമയങ്ങളിൽ പൊതു നിരത്തുകളിൽ ട്രക്കുകൾ സഞ്ചരിക്കു ന്നത് തടയാൻ ആഭ്യന്തര മന്ത്രാലയം സമയം നിശ് ചയിച്ചു. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 6.30 മുതൽ ഒമ്പത് വരെയും ഉച്ചക്ക് 12.30 മുതൽ 3.30 വരെയും പൊതുറോഡുകളിൽ ട്രക്ക് ഓടിക്കുന്നത് നിരോധിച്ചതായി ആഭ്യന്തര മന്ത്രാ ലയം അറിയിച്ചു.
---- facebook comment plugin here -----