Connect with us

Kerala

സിറാജ് മുൻ എക്സിക്യൂട്ടീവ് എഡിറ്റർ കെ ടി സുരേഷ് അന്തരിച്ചു

ജനയുഗം, ന്യൂസ്‌ കേരള ഉൾപ്പെടെ വിവിധ പത്ര സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട് | സിറാജ് മുൻ എക്സിക്യൂട്ടീവ് എഡിറ്ററും ആദ്യകാല മാധ്യമ പ്രവർത്തകനുമായ കെ ടി സുരേഷ് (75) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

കോഴിക്കോട് പ്രസ്സ് ക്ലബ്‌ മുൻ സെക്രട്ടറിയായിരുന്നു. ജനയുഗം, ന്യൂസ്‌ കേരള ഉൾപ്പെടെ വിവിധ പത്ര സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: എൻ കെ വിജയകുമാരി. മക്കൾ: ധന്യ സുരേഷ് (എച്ച് ആർ മാനേജർ, മെറാൾഡ ജ്വല്ലറി), കെ ടി സൂരജ് (വൈസ് പ്രസിഡന്റ്‌, ബാറകൂട ഐ ടി കമ്പനി, ബാംഗ്ലൂർ)

സംസ്കാരം
ഇന്ന് രാത്രി എട്ടിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.

Latest