Connect with us

Kerala

കെ എസ് ആര്‍ ടി സി കൂപ്പണ്‍ വിഷയം; സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ശമ്പളം വൈകിയപ്പോള്‍ കൂപ്പണ്‍ നല്‍കാനുള്ള നിര്‍ദേശത്തില്‍ സര്‍ക്കാര്‍ കോടതിയെ മോശക്കാരാക്കി.

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി കൂപ്പണ്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ശമ്പളം വൈകിയപ്പോള്‍ കൂപ്പണ്‍ നല്‍കാനുള്ള നിര്‍ദേശത്തില്‍ സര്‍ക്കാര്‍ കോടതിയെ മോശക്കാരാക്കി. ഇതില്‍ എ ജി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു.

ശമ്പളം തങ്ങളുടെ ബാധ്യതയല്ലെന്നായിരുന്നു അപ്പീലില്‍ സര്‍ക്കാറിന്റെ വാദം. അതുകൊണ്ടാണ് കൂപ്പണ്‍ നിര്‍ദേശിച്ചത്. കോടതി ഉത്തരവ് വന്ന ശേഷം ശമ്പളത്തിനുള്ള മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കിയെന്നും കോടതി പറഞ്ഞു.

Latest