Connect with us

Kerala

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാളെ മുതല്‍ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

നാളെ മുതല്‍ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. കര്‍ണാടക തീരത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല.

Content Highlights: Isolated heavy rainfall is expected across Kerala today, prompting a yellow alert in Kottayam, Ernakulam, Idukki, Malappuram, Kozhikode, and Wayanad. No rain alerts have been issued for any districts starting tomorrow. Meanwhile, a fishing ban is in place along the Kerala and Lakshadweep coasts, though no restrictions apply to the Karnataka coast.

---- facebook comment plugin here -----

Latest