Connect with us

vandebharath train

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി

രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തും.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് മംഗലാപുരം വരെ നീട്ടി. വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 12.40ന് മംഗലാപുരത്ത് എത്തും.

രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തും.