Connect with us

International

ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് തുടങ്ങുന്നു; തുടക്കത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ മാത്രം

2019ലാണ് കടബാധ്യത മൂലം ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തി വെച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി| ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തവര്‍ഷം സര്‍വീസ് തുടങ്ങുമെന്ന് ഉടമകള്‍ വ്യക്തമാക്കി. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ മാത്രമായിരിക്കും.

2019ല്‍ കടബാധ്യത മൂലം ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തി വെച്ചത്. പിന്നീട് കര്‍ലോക് ജലാന്‍ കണ്‍സോര്‍ഷ്യം കമ്പനിയെ ഏറ്റെടുക്കുകയായിരുന്നു.

Latest