Connect with us

National

അന്തര്‍ സംസ്ഥാന തര്‍ക്കങ്ങള്‍; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി | ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി അമിത് ഷാ. വരുന്ന ഞായറാഴ്ച തിരുപ്പതിയിലാണ് യോഗം നടക്കുക.

അന്തര്‍ സംസ്ഥാന തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്.

 

Latest