Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട്; ഒറ്റയടിക്ക് 760 രൂപ കുറഞ്ഞു

ഗ്രാമിന് ആനുപാതികമായി 95 രൂപ കുറഞ്ഞ് 14,145 രൂപയായി.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് 760 രൂപയാണ് കുറഞ്ഞത്. 1,13,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപ കുറഞ്ഞ് 14,145 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

ഇന്നലെ 22 കാരറ്റ് ഒരു പവന് 880 രൂപ വര്‍ധിച്ചിരുന്നു. ഗ്രാമിന് 14,240 രൂപയും പവന് 1,13,920 രൂപയുമായിരുന്നു ഇന്നലത്തെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് കേരളത്തിലെ വെള്ളി വില.

ശ്രദ്ധിക്കുക: വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് daily gold rate മാറുമ്പോൾ വിവേകത്തോടെയുള്ള സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളാൻ ശ്രദ്ധിക്കുക. gold price today കുറഞ്ഞുവെന്ന് കരുതി തിടുക്കപ്പെട്ട് ആഭരണങ്ങൾ വാങ്ങി കൂട്ടാനോ അനാവശ്യമായി gold loan ആശ്രയിക്കാനോ തുനിയരുത്. അടിയന്തര ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട അവസാന മാർഗ്ഗമായി വേണം loan against gold നെ കാണാൻ. കൃത്യമായ gold price analysis നടത്തി പലിശ നിരക്കുകളും വ്യവസ്ഥകളും മനസ്സിലാക്കിയ ശേഷം മാത്രം gold loan apply ചെയ്യുന്നതാണ് ബുദ്ധി. today gold rate മാപ്പുകളും അന്താരാഷ്ട്ര സാമ്പത്തിക സ്ഥിതിയും നിരീക്ഷിച്ച് വിപണിയിലെ gold rate ട്രെൻഡുകൾ വിലയിരുത്തുക.

Content Highlights:
Gold prices in Kerala recorded a sharp drop today, decreasing by Rs 760 per pavan to stand at Rs 1,13,160. The price per gram decreased by Rs 95, reaching Rs 14,145. Meanwhile, silver prices remained unchanged at Rs 250 per gram and Rs 2,500 per 10 grams across the state.

 

---- facebook comment plugin here -----

Latest