Connect with us

അടുത്ത കാലത്ത് കോഴിക്കോട് ജില്ലയിലെ കടലോരത്ത് പോക്സോ കേസില്‍ ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു കുട്ടികളുടെ പിതാവായ 32 കാരന്‍ അടുത്ത വീട്ടിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ചു വിവാഹം കഴിച്ചു പീഡിപ്പിച്ചതായിരുന്നു കേസ്. ഈ സംഭവത്തിനു പിന്നില്‍ പ്രതിയുടെ ഭാര്യക്കു പങ്കുണ്ടെന്ന കണ്ടെത്തലാണ് പോലീസിനെ കൂടുതല്‍ ഞെട്ടിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വലയിലാക്കി താലികെട്ടിച്ചു കല്ല്യാണം കഴിച്ചതുപോലെ ജീവിക്കാന്‍ പ്രേരിപ്പിച്ചതു ഭാര്യ തന്നെയായിരുന്നു. ഭാര്യക്ക് മറ്റൊരാളുമായുള്ള വിവാഹേതരം ബന്ധം തടസ്സമില്ലാതെ തുടരാന്‍ ഭര്‍ത്താവിന് മറ്റൊരുത്തിയെ ഒരുക്കിക്കൊടുക്കുകയായിരുന്നു അവള്‍. ഇത്തരത്തില്‍ കുത്തഴിഞ്ഞ കുടുംബ ബന്ധങ്ങളാണ് ലൈംഗിക അരാജകത്വത്തിന്റെ വലക്കണ്ണി നെയ്യുന്നത്.

സിറാജ്‌ലൈവ് നടത്തുന്ന അന്വേഷണം തുടരുന്നു… ഭാര്യാവാണിഭത്തിന്റെ ഉള്ളറക്കഥകള്‍ മൂന്നാം ഭാഗം.…

വീഡിയോ കാണാം

---- facebook comment plugin here -----

Latest