Connect with us

ഗുജറാത്തില്‍ സ്റ്റാറ്റസ് ക്വോ നിലനിര്‍ത്താന്‍ പോലും കഴിയാതെ പോയ കോണ്‍ഗ്രസ്സിനെ ഹിമാചലില്‍ വിജയത്തിലേക്കു നയിച്ചത് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വം.പുതിയ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെ പ്രചാരണം നയിച്ച ഗുജറാത്തില്‍  ഉണ്ടായ ആഘാതത്തെ  ഹിമാചലിലെ വിജയം കൊണ്ട് അതിജീവിക്കാന്‍ ശ്രമിക്കുകയാണു കോണ്‍ഗ്രസ്.

 

വീഡിയോ കാണാം

Latest