Connect with us

Kerala

ജനങ്ങള്‍ക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സര്‍ക്കാരിനില്ല: എം വി ഗോവിന്ദന്‍

മതവിരുദ്ധമായ ഒന്നും പാഠ്യപദ്ധതിയില്‍ ഉണ്ടാകില്ല.

Published

|

Last Updated

തിരുവനന്തപുരം | ജനങ്ങള്‍ക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സര്‍ക്കാരിനില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളാണ് വലുത്.

മതവിരുദ്ധമായ ഒന്നും പാഠ്യപദ്ധതിയില്‍ ഉണ്ടാകില്ല. യുക്തിവാദി നിലപാട് സ്വീകരിക്കലല്ല സര്‍ക്കാര്‍ നയമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.