Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1,05,00000 രൂപയുടെ സ്വര്‍ണം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

Published

|

Last Updated

കരിപ്പൂര്‍ | കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരുകോടി അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അജിനാസ്, റഹീസ് എന്നിവരെ അറസ്റ്റ് ചെയ്തു. രണ്ട് കിലോ 127 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്.

ദുബൈ-കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.