Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു

ഗ്രാമിന് 75 രൂപ കുറഞ്ഞ് 14,320 രൂപയായി

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 14,320 രൂപയായി. പവന് 600 രൂപ കുറഞ്ഞ് 1,14,560 രൂപയുമായി.

ശനിയാഴ്ച ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,395 രൂപയും പവന് 440 രൂപ കുറഞ്ഞ് 1,15,160 രൂപയുമായിരുന്നു വില. ഇന്നലെയും ഇതേ വില തുടര്‍ന്നു.

Content Highlights:
The gold price in Kerala has decreased further today. The price of one gram of gold dropped by Rs 75 to reach Rs 14,320. Consequently, the price of one sovereign of gold decreased by Rs 600, bringing it down to Rs 1,14,560. This follows a previous drop on Saturday, after which the price remained steady yesterday.

Latest