Connect with us

Business

TODAY'S GOLD RATE|സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് കൂടിയത്  760 രൂപ 

സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 65 ഡോളര്‍ വര്‍ധിച്ച് 4131 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം ഗ്രാമിന് 13,255 രൂപയും പവന് 1,06,040 രൂപയുമായി(Today’s Gold Rate). ഇന്നലെ 1,05,280 രൂപയായിരുന്നു പവന്‍ വില.

അന്താരാഷ്ട്ര വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 65 ഡോളര്‍ വര്‍ധിച്ച് 4131 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം.

അതേസമയം, സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 205 രൂപയിലും 10 ഗ്രാമിന് 2050 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ശ്രദ്ധിക്കുക: അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ കാരണം gold price today വീണ്ടും ഉയർന്നിരിക്കുകയാണ്. സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടം കൃത്യമായ gold price analysis നടത്തിയ ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങൾ എടുക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ഒന്നാണ് loan against gold എങ്കിലും, ഇന്നത്തെ ഉയർന്ന today gold rate കണ്ട് ധൃതിപിടിച്ച് gold loan എടുക്കാൻ തിടുക്കം കൂട്ടരുത്. വിപണിയിലെ തരംഗങ്ങൾ മനസ്സിലാക്കി പലിശ നിരക്കുകളും വ്യവസ്ഥകളും കൃത്യമായി പരിശോധിച്ച ശേഷം മാത്രം വിവേകത്തോടെ gold loan apply ചെയ്യുക.

Content Highlights: Gold price in Kerala increased today by Rs 760 per sovereign for 22 karat gold. The rate now stands at Rs 1,06,040 per sovereign and Rs 13,255 per gram. International spot gold rate rose to 4131 dollars per troy ounce while silver prices dropped in the state.

---- facebook comment plugin here -----

Latest