Connect with us

Malappuram

ജെൻഡർ ന്യൂട്രാലിറ്റി ജനകീയ സെമിനാർ നാളെ

ജെൻഡർ ന്യൂട്രാലിറ്റിയുടെ അപകടത്തെ കുറിച്ചുള്ള ചർച്ചക്ക് സംഗമം വേദിയാകും

Published

|

Last Updated

കോട്ടക്കൽ | രണ്ടത്താണി നുസ്റത് കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസിലെ വിദ്യാർത്ഥി സംഘടന എൻ.ഡി.എസ്.എ സംഘടിപ്പിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റി ജനകീയ സെമിനാർ നാളെ നടക്കും. കോട്ടക്കൽ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിലാണ് സംഗമം നടക്കുക.

ജെൻഡർ ന്യൂട്രാലിറ്റിയുടെ അപകടത്തെ കുറിച്ചുള്ള ചർച്ചക്ക് സംഗമം വേദിയാകും. വിഷയത്തിന്റെ വ്യത്യസ്ത തലങ്ങളിൽ നിന്ന് അബ്ദുറശീദ് സഖാഫി ഏലംകുളം, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, ഡോ. ഫൈസൽ അഹ്സനി ഉളിയിൽ, ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Latest