Connect with us

International

ഫലസ്തീന്‍ അതോറിറ്റിക്ക് നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അറബ് പാര്‍ലിമെന്റിന്റെ പൂര്‍ണ പിന്തുണ

Published

|

Last Updated

കൈറോ | ഫലസ്തീന്‍ അതോറിറ്റിക്ക് നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അറബ് പാര്‍ലിമെന്റിന്റെ പൂര്‍ണ പിന്തുണ. ഫലസ്തീന്‍ പ്രശ്‌നം ഗള്‍ഫ് രാജ്യങ്ങളുടെ വിഷയമായി തുടരുമെന്നും അറബ് പാര്‍ലിമെന്റ് സ്പീക്കര്‍ അദെല്‍ ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍-അസുമി പറഞ്ഞു.

ഫലസ്തീന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 33 ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. അതോറിറ്റിയെയും പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ നിലപാടുകളെയും സ്പീക്കര്‍ പ്രത്യേകം പ്രശംസിച്ചു.