Connect with us

Covid vaccination

പ്രവാസികള്‍ക്ക് സൗജന്യ വാക്സിനേഷന്‍ ആരംഭിച്ചു

സ്ലോട്ട് ലഭിക്കാത്തവര്‍ക്ക് വാക്സിന്‍ നല്‍കില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു

Published

|

Last Updated

മസ്‌കത്ത് | രാജ്യത്തെ പ്രവാസികള്‍ക്ക് സൗജന്യ വാക്സിനേഷന്‍ പദ്ധതി ആരംഭിച്ചു. ഓക്സ്ഫോര്‍ഡ്- ആസ്ട്രസെനക്ക വാക്സിന്റെ ആദ്യ ഡോസിന് വേണ്ടിയുള്ള രജിസ്ട്രേഷന്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. തറാസ്സുദ് പ്ലസ് ആപ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് സ്ലോട്ടെടുക്കണം.

സ്ലോട്ട് ലഭിക്കാത്തവര്‍ക്ക് വാക്സിന്‍ നല്‍കില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

---- facebook comment plugin here -----

Latest