maharashtra accident death
മഹാരാഷ്ട്രയില്‍ കണ്ടെയ്‌നര്‍ ലോറി കാറിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു
അഹമ്മദ്നഗര്‍- പൂനെ ദേശീയപാതയിലാണ് പകടം
പുനെ| മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍- പൂനെ ദേശീയപാതയില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. കാറിലുണ്ടായിരുഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രഞ്ജന്‍ഗാവ് മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന് സമീപമായിരുന്നു അപകടം.
കണ്ടെയ്നര്‍ തെറ്റായ ദിശയിലൂടെയാണ് വന്നതാണ് അപകട കാരണമെന്നാണ് വിവരം. കണ്ടെയ്നര്‍ ഡ്രൈവര്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചുവെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----




