National
തിരഞ്ഞെടുപ്പ് പരാജയം; ഏകാംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി | അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ ഏകാംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്. പരാജയത്തിന് ഇടയാക്കിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് സമിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും.
യു പിയില്‍ ജിതേന്ദ്ര സിംഗ്, പഞ്ചാബില്‍ അജയ് മാക്കന്‍, ഗോവയില്‍ രജനി പാട്ടീല്‍, മണിപ്പൂരില്‍ ജയ്‌റാം രമേഷ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.
---- facebook comment plugin here -----



