Kerala
ഡോ വി മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടര്‍
മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ കെ ജെ റീനയെ മാറ്റിയാണ് വി മീനാക്ഷിയെ സര്‍ക്കാര്‍ നിയോഗിച്ചത്.
തിരുവനന്തപുരം| ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് ഡോ വി മീനാക്ഷി. സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിലവില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതലയായിരുന്നു. മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ കെ ജെ റീനയെ മാറ്റിയാണ് വി മീനാക്ഷിയെ സര്‍ക്കാര്‍ നിയോഗിച്ചത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സംബന്ധിച്ച് തര്‍ക്കം ഉണ്ടായിരുന്നു.
Content Highlights:
Dr V Meenakshi has been appointed as the new Director of Health Services in Kerala. The government order regarding her appointment will be issued soon. She was previously holding temporary charge of the position after replacing former director Dr K J Reena.
---- facebook comment plugin here -----






