Connect with us

ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന പഞ്ചാബ്, തമിഴ്‌നാട് ഗവര്‍ണര്‍മാരുടെ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. തീകൊണ്ട് കളിക്കരുതെന്നും ഗവര്‍ണര്‍മാര്‍ ഇങ്ങനെ പെരുമാറിയാല്‍ പാര്‍ലിമെന്ററി ജനാധിപത്യം എവിടെയെത്തുമെന്നും പരമോന്നത കോടതി ചോദിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

വീഡിയോ കാണാം

Latest