Kerala കോടിയേരിയുടെ വേര്‍പാട്; പൊതു സമ്മേളനം ഒഴിവാക്കി സി പി ഐ പ്രതിനിധി സമ്മേളനം മാത്രമായി ചുരുക്കി. Published Oct 02, 2022 12:51 pm | Last Updated Oct 02, 2022 12:51 pm By വെബ് ഡെസ്ക് തിരുവനന്തപുരം | സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ഒഴിവാക്കി സി പി ഐ. പ്രതിനിധി സമ്മേളനം മാത്രമായി ചുരുക്കി. സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാടില്‍ പ്രണാമമര്‍പ്പിച്ചാണ് പൊതു സമ്മേളനം ഒഴിവാക്കിയത്. Related Topics: cpi conference You may like ഖലിസ്ഥാൻ തീവ്രവാദികളിൽ നിന്ന് ഫണ്ട് സ്വീകരിച്ചുവെന്ന് ആരോപണം; കെജരിവാളിന് എതിരെ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് ലഫ്. ഗവർണർ മറ്റന്നാൾ മുതല്‍ സംസ്ഥാനത്ത് വേനല്‍ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ ആര്യക്കും സച്ചിനുമെതിരെ വീണ്ടും കേസ്; പുതിയത് ജാമ്യമില്ലാ വകുപ്പ് ചുമത്തി നിർത്താതെ പ്രവർത്തിച്ച് ആറ് മെഷീനുകൾ; 12 മണിക്കൂർ കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയത് 30 കോടി; 'നോട്ടെണ്ണൽ' തുടരുന്നു നടി കനകലത അന്തരിച്ചു മാത്യു കുഴല്നാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളി ---- facebook comment plugin here ----- LatestKeralaനടി കനകലത അന്തരിച്ചുKeralaആര്യക്കും സച്ചിനുമെതിരെ വീണ്ടും കേസ്; പുതിയത് ജാമ്യമില്ലാ വകുപ്പ് ചുമത്തിSaudi Arabiaദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതിInternationalഇന്ത്യയും മാലിദ്വീപും തമ്മിൽ നല്ല ബന്ധം: മാലിദ്വീപ് ടൂറിസം മന്ത്രി ഇബ്റാഹീം ഫൈസൽKannurഉംറക്ക് എത്തിയയാള്‍ മക്കയില്‍ നിര്യാതനായിNationalഖലിസ്ഥാൻ തീവ്രവാദികളിൽ നിന്ന് ഫണ്ട് സ്വീകരിച്ചുവെന്ന് ആരോപണം; കെജരിവാളിന് എതിരെ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് ലഫ്. ഗവർണർKeralaമറ്റന്നാൾ മുതല്‍ സംസ്ഥാനത്ത് വേനല്‍ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ