Kerala നവീന്‍ ബാബുവിന്റെ മരണം; കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കും ഇന്നും നാളെയുമായാണ് മൊഴി രേഖപ്പെടുത്തുക. Published Oct 27, 2024 10:02 am | Last Updated Oct 27, 2024 10:02 am By വെബ് ഡെസ്ക് തിരുവനന്തപുരം | എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. ഇന്നും നാളെയുമായാണ് മൊഴി രേഖപ്പെടുത്തുക. ഇന്നലെ ജില്ലാ പഞ്ചായത്ത് ഓഫീസ് ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. Related Topics: death of naveen babu You may like സംസ്ഥാനത്ത് പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ഇറാനെതിരായ ആക്രമണ നീക്കം ഉപേക്ഷിച്ച് ട്രംപ്; ഹോർമുസ് ജലപാത തുറക്കും പത്തനംതിട്ടയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യത; ജനങ്ങളെ മാറ്റിപാര്‍പ്പിക്കും- മന്ത്രി പി സി വിഷ്ണുനാഥ് കനത്ത മഴയില്‍ മണ്ണിടിച്ചിലിന് സാധ്യത; ദേശീയ പാത നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം നിരോധിച്ചു കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു കേരളത്തിലെ മഴക്കെടുതി; ദുഃഖം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി ---- facebook comment plugin here ----- LatestKeralaകനത്ത മഴയില്‍ മണ്ണിടിച്ചിലിന് സാധ്യത; ദേശീയ പാത നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം നിരോധിച്ചുKeralaകക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചുInternationalഎണ്ണ വില വര്‍ധനവിന് ഒപെക് അംഗീകാരം നല്കിKeralaകാരക്കോണം മെഡിക്കല്‍ കോളജിന്റെ പേരില്‍ നഴ്സിങ് പ്രവേശന തട്ടിപ്പ്; 50 ലക്ഷം തട്ടിയെടുത്ത കേസില്‍ പാറശ്ശാല സ്വദേശി കൂടി അറസ്റ്റില്‍Internationalസ്യൂട്ടയിലെ കുടിയേറ്റ പ്രതിസന്ധി ; യൂറോപ്യന്‍ യൂണിയന് ആഭ്യന്തര മന്ത്രിമാര്‍ അടിയന്തര യോഗം ചേരുംSaudi Arabiaപശ്ചിമേഷ്യന്‍ സംഘര്‍ഷം: അമേരിക്കന്‍ പ്രസിഡന്റും സഊദി കിരീടാവകാശിയും ഫോണില്‍ ചര്‍ച്ച നടത്തിKeralaമഴക്കെടുതിയില്‍ പരസ്പരം സഹായമാവുക: കാന്തപുരം ഉസ്താദ്