Connect with us

Kerala

കൊവിഡ് വ്യാപനം: ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം ഡിവിഷനില്‍ നാലും പാലക്കാട് ഡിവിഷനില്‍ എട്ടും ട്രെയിനുകളാണു റദ്ദാക്കിയതെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

കൊച്ചി  | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി ശനി(15), ഞായര്‍ (16) ദിവസങ്ങളില്‍ 12 ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനില്‍ നാലും പാലക്കാട് ഡിവിഷനില്‍ എട്ടും ട്രെയിനുകളാണു റദ്ദാക്കിയതെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ദ്ദാക്കിയ ട്രെയിനുകള്‍

തിരുവനന്തപുരം ഡിവിഷന്‍

1) നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്(16366).2) കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്(06431).3) കൊല്ലം – തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്(06425)4) തിരുവനന്തപുരം – നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്(06435)

പാലക്കാട് ഡിവിഷന്‍

1) ഷൊര്‍ണൂര്‍-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06023)2) കണ്ണൂര്‍-ഷൊര്‍ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06024)3) കണ്ണൂര്‍ – മംഗളൂരു അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06477).4) മംഗളൂരു-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06478)5) കോഴിക്കോട് – കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06481).6) കണ്ണൂര്‍ – ചെറുവത്തൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06469)7) ചെറുവത്തൂര്‍-മംഗളൂരു അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06491)8) മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് (16610)

 

---- facebook comment plugin here -----

Latest