Connect with us

Covid India

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്നു; 24 മണിക്കൂറിനിടെ 90,000 പേര്‍ക്ക്

മുന്‍ ദിവസത്തെ അപേക്ഷിച്ച് 55 ശതമാനം അധികമാണിത്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ്- 19 വ്യാപനം രൂക്ഷം. 24 മണിക്കൂറിനിടെ 90,928 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് 55 ശതമാനം അധികമാണിത്.

നിലവില്‍ 2,85,401 പേര്‍ക്കാണ് രാജ്യത്ത് കൊവിഡുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമാണ്.

Latest