Connect with us

National

രാജ്യത്ത് 31,923 പേര്‍ക്ക് കൂടി കൊവിഡ്; 282 മരണം

3,01,604 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു. ഇന്നലെ 31,923 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 282 പേര്‍ മരിച്ചു. 3,01,604 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍.

3,28,15,731 പേര്‍ രോഗമുക്തരായി. ആകെ 4,46,050 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്.

 

Latest