Alappuzha
ആലപ്പുഴയില്‍ ദമ്പതികള്‍ ഷോക്കേറ്റ് മരിച്ച നിലയില്‍
വൈദ്യുതി വയര്‍ ശരീരത്തില്‍ ചുറ്റിവരിഞ്ഞ നിലയിലായിരുന്നു.
ആലപ്പുഴ | ചേര്‍ത്തലയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മായിത്തറ സ്വദേശികളായ ഭാഗ്യസദനത്തിൽ ഹരിദാസ് (65), ശ്യാമള (60) എന്നിവരാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് മൃതദേഹങ്ങള്‍ കണ്ടത്. വൈദ്യുതി വയര്‍ ശരീരത്തില്‍ ചുറ്റിവരിഞ്ഞ നിലയിലായിരുന്നു. ആർത്തുങ്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----