Kerala
കൊച്ചിയില്‍ കണ്ടെയ്നർ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒഴിവായത് വൻ ദുരന്തം
കപ്പലിന്റെ വേഗത നിയന്ത്രിക്കാന്‍ സാധിച്ചതോടെയാണ് അപകടം ഒഴിവായത്.
കൊച്ചി| കൊച്ചിയില്‍ തീരത്തേക്ക് അടുക്കുന്നതിനിടെ കണ്ടെയ്നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയാണ് എസ് എസ് എല്‍ മുംബൈ എന്ന കപ്പലിന്റെ നിയന്ത്രണം നഷ്ടമായത്.
ഉടന്‍ തന്നെ ടഗ് ബോട്ടുകള്‍ എത്തി കപ്പലിനെ നിയന്ത്രണ വിധേയമാക്കി. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. കപ്പലിന്റെ വേഗത നിയന്ത്രിക്കാന്‍ സാധിച്ചതോടെയാണ് അപകടം ഒഴിവായത്.
Content Highlights:
A major disaster was averted off the Kochi coast after container ship SSL Mumbai lost control while approaching the shore at night. Tugboats were rushed to the spot immediately and brought the vessel under control. Controlling the ship’s speed in time prevented a potential severe accident.
---- facebook comment plugin here -----




