Connect with us

Kerala

മ​ല​പ്പു​റം ചാ​പ്പ​ന​ങ്ങാ​ടി​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു

5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അഗ്‌നിശമനസേന അറിയിച്ചു.

Published

|

Last Updated

മലപ്പുറം| ചാപ്പനങ്ങാടിയില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു. സില്‍വര്‍ ക്ലീനിംഗ് സൊല്യൂഷന്‍ എല്‍ എല്‍ പി സ്ഥാപനത്തിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി എത്തിയ കണ്ടെയ്‌നര്‍ ലോറിക്കാണ് തീപിടിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മലപ്പുറത്ത് നിന്ന് അഗ്‌നിശമന സേനയെത്തി തീ പൂര്‍ണമായും അണച്ചു. 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അഗ്‌നിശമനസേന അറിയിച്ചു.

---- facebook comment plugin here -----

Latest