Connect with us

Kerala

ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

നിര്‍മല സിറ്റി സ്വദേശി രാജു (47) ആണ് കൊല്ലപ്പെട്ടത്. കൗന്തി സ്വദേശി ഹരികുമാര്‍, വാഴവര സ്വദേശി ജോബി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

കട്ടപ്പന | ഇടുക്കി കട്ടപ്പനയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. നിര്‍മല സിറ്റി സ്വദേശി രാജു (47) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ കൗന്തി സ്വദേശി ഹരികുമാര്‍, വാഴവര സ്വദേശി ജോബി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രാജുവിന്റെ മകന്റെ സുഹൃത്തുക്കളാണ് ഇരുവരും. ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെയാണ് സംഭവം.

---- facebook comment plugin here -----

Latest