Connect with us

കണ്ണൂരിൽ വനപ്രദേശത്ത് മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ടുകൾ. കരിക്കോട്ടക്കരിയില്‍ ഉരുപ്പംകുറ്റി പള്ളിക്ക് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പല തവണ മേഖലയിൽ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു. ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായും അവരുടെ പക്കലുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest