Connect with us

Kerala

കുന്നംകുളത്ത് പൂരത്തിനിടെ സംഘര്‍ഷം; അഞ്ച് പേര്‍ക്ക് വെട്ടേറ്റു

ഇവിടെ രണ്ട് പൂരാഘോഷ കമ്മറ്റികള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു

Published

|

Last Updated

തൃശൂര്‍  | കുന്നകുളം ചിറളയം പൂരത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു. ഷൈന്‍, ലിയോ , ജിനീഷ് രാജ്, ജെറിന്‍ , നെബു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവിടെ രണ്ട് പൂരാഘോഷ കമ്മറ്റികള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു

---- facebook comment plugin here -----

Latest