Connect with us

Kerala

ചാവക്കാട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് രാവിലെ 11:45ഓടെയാണ് സംഭവം.

Published

|

Last Updated

തൃശൂര്‍| ചാവക്കാട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പുന്നയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ എറണാകുളം തിരുവാങ്കുളം സ്വദേശിനി സാന്ദ്ര സന്തോഷ് (29) മരിച്ചത്.

ഇന്ന് രാവിലെ 11:45ഓടെയാണ് സംഭവം. സബ് സെന്ററിനോട് ചേര്‍ന്നുള്ള റിസപ്ഷന്‍ റൂമിലാണ് സാന്ദ്രയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Content Highlights:
A 29-year-old Junior Health Inspector was found dead at her workplace in Chavakkad. The deceased has been identified as Sandra Santhosh, a native of Tiruvankulam in Ernakulam, working at Punnayur Family Health Centre. Vadakkekad police arrived at the scene and initiated necessary procedures.

---- facebook comment plugin here -----

Latest